നഗരസഭ മുൻ കൗൺസിലർ പാലത്തിങ്കൽ പി.എം ബഷീർ (66)നിര്യാതനായി.

മൂവാറ്റുപുഴ: കാവുംങ്കര പാലത്തിങ്കൽ പി.എം ബഷീർ (66) നിര്യാതനായി. മുൻ മൂവാറ്റുപുഴ നഗരസഭ കൗൺസിലറായിരുന്നു. കബറടക്കം ഇന്ന് ( ബുധൻ ) രാവിലെ ഏഴിന്  മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ – മൂവാറ്റുപുഴ പീടിയേക്കൽ കുടുംബാംഗം റുഖിയ. മക്കൾ – ജാസിം, ഹാഷിം, നാസിം(സൗദി) മരുമക്കൾ – ഷിബ്ന, ബിഷ, റസീന
ചിത്രം – പി.എം ബഷീർ
Back to top button
error: Content is protected !!