സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്

Muvattupuzha: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 4. ആലപ്പുഴ 2, തൃശൂര്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സമ്പർക്കം മൂലമാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 13 പേരുടെ ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Back to top button
error: Content is protected !!