മൂവാറ്റുപുഴ താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ കോവിഡ് കാല പ്രത്യേക അറിയിപ്പ്

മൂവാറ്റുപുഴ താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ കോവിഡ് കാല പ്രത്യേക അറിയിപ്പ

പ്രിയ സുഹൃത്തുക്കളെ,
വരുന്ന ഏപ്രിൽ 14 നു ചിലപ്പോൾ ലോക്ക് ഡൌൺ അവസാനിക്കുകയാണല്ലോ….. നമ്മുടെ നാട്ടിൽ താമസിക്കുന്ന പകുതി ഇതര സംസ്ഥാന തൊഴിലാളികളും ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യം വച്ചു ചിലപ്പോൾ അവരുടെ നാട്ടിലേക്കു മടങ്ങുവാൻ സാധ്യത ഉണ്ട്.. അവർക്കു നാട്ടിൽ എത്തി എന്തെങ്കിലും അസുഖം (കൊറോണ )പിടിപെട്ടാൽ അവർ ഏതു പ്രദേശത്തു താമസിച്ചിരുന്നവർ ആണ് എന്ന് തിരിച്ചറിയേണ്ടത് നമ്മുടെ സമൂഹത്തിന്റെ ബാധ്യത ആണ്….. അവരുടെ വിവരങ്ങൾ ഒരു സോഫ്റ്റ്‌വെയർ ൽ ആകുന്നതോടു കൂടി ഗൂഗിൾ സേർച്ച് വഴി അവർ കേരളത്തിൽ എവിടെ താമസിച്ചിരുന്നു എന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയും…
…ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യങ്ങൾ നോക്കുന്നത് തൊഴിൽ വകുപ്പ് ആണ് .. എന്നാൽ ഈ താലൂക്കിലെ 15 പഞ്ചായത്തുകളിലെയും, ഒരു മുനിസിപ്പാലിറ്റിയിലെയും വിവരങ്ങൾ ശേഖരിക്കുവാൻ ഒരു ലേബർ ഓഫീസറും, ഒരു ക്ലർക്കും ഒരു പ്യൂണും ആണ് ഉള്ളത്…. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഒരു ലിസ്റ്റ് ശേഖരിക്കുന്നതിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹായം പ്രതീക്ഷിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
🙏🙏🙏
ഇതര സംസ്ഥാന അതിഥി തൊഴിലാളികളെ വാടകക്കായി താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമകളോട് ഹിന്ദിക്കാരുടെ വിവരങ്ങൾ നിർബന്ധമായും താഴെ തരുന്ന മാതൃകയിൽ എഴുതി തയ്യാറാക്കി ഈ നമ്പറില്‍ വാട്ട്സ് ആപ്പ് ചെയ്യുവാൻ പറയുക…. ഒരു വെള്ള പേപ്പറില്‍ പകർത്തി എഴുതി അയച്ചാൽ മതി .
Ph നമ്പറ് -8156873432

അസിസ്റ്റന്റ് ലേബർ ഓഫീസർ
MUVATTUPUZHA( ഒരു പൊതുജന താല്പര്യാര്ദ്ധം ഉള്ള message ആണ് )
കേരളാ വോളണ്ടറി യൂത്ത് ആക്ടിവിറ്റി force എന്ന goverment അംഗീകൃത സംഘടന 6/04/2020 MUVATTUPUZHA, payipra, ramamangalam പഞ്ചായത്തുകളിലെ കണക്ക് എടുക്കുവാൻ എത്തുന്നതിനാൽ ഈ പഞ്ചായത്തുകളിലെ ആളുകൾ….. ഈ മാതൃകയിൽ list തയ്യാറാക്കി വച്ച അവരെ ഏൽപ്പിച്ചാൽ മതി … ഇല്ലെങ്കിൽ 8156873432 നമ്പറില്‍ വിളിച്ചാൽ മതി… മറ്റു പഞ്ചായത്തിൽ ഉള്ളവർ watsup ചെയ്യുക… 8/4/2020.. നു ഈ വിവര ശേഖരണം തീർക്കേണ്ടതിനാൽ ആണ് ഇത്തരത്തിൽ ഒരു request message share ചെയ്യുന്നത്

Back to top button
error: Content is protected !!