ഇന്നലെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് 21 ബ​സു​ക​ള്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍​നി​ന്നു സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് 21 ബ​സു​ക​ള്‍. എ​റ​ണാ​കു​ളം, കു​ത്താ​ട്ടു​കു​ളം, കോ​ത​മം​ഗ​ലം, ഹൈ​ക്കോ​ര്‍​ട്ട്, കാ​ക്ക​നാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു സ​ര്‍​വീ​സു​ക​ള്‍. ഇ​ന്നു മു​ത​ല്‍ വാ​ഴ​ക്കു​ളം, പൈ​ങ്ങോ​ട്ടു​ര്‍ എ​ന്നീ റൂ​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Back to top button
error: Content is protected !!