എന്റെ നാട് കൂട്ടായ്മ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു.

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും സൗജന്യമായി
ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.അസോസിയേഷൻ മുഖേനയാണ് വിതരണം നടത്തിയത്. താലൂക്കിലെ 500 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിതരണോദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു.ജോർജ്ജ് കുര്യപ്പ്, പി.പ്രകാശ് എന്നിവർ നെതൃത്വം നൽകി.
ഫോട്ടോ… കോതമംഗലം
എന്റെ നാട് ജനകീയ
കൂട്ടായ്മ
ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും നൽകിയ സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ  വിതരണോദ്ഘാടനം  ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിക്കുന്നു.
Back to top button
error: Content is protected !!