പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

വാ​ഴ​ക്കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. വ​ട​കോ​ട് വ​ട​ക്കും​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ ജാ​ന​കി (88) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ഞ​ള്ളൂ​ര്‍ പു​ളി​ക്കാ​ന്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പ് വാ​ഴ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.വാ​ഴ​ക്കു​ള​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി റോ​ഡു മു​റി​ച്ചു​ക​ട​ന്ന​പ്പോ​ള്‍ തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​യ മി​നി​വാ​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലു​ക​ള്‍​ക്കും കൈ​ക​ള്‍​ക്കും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ ജാ​ന​കി​യെ കോ​ല​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ള്‍: മോ​ഹ​ന​ന്‍, ശാ​ന്ത, ഓ​മ​ന, രാ​ജു, അം​ബി​ക, മി​നി, ബി​ന്ദു. മ​രു​മ​ക്ക​ള്‍: മാ​തു, ഷൈ​ല, മ​നോ​ഹ​ര​ന്‍, ബി​ജു

Back to top button
error: Content is protected !!