മേക്കടമ്പ് തെക്കേതൊട്ടിയിൽ ടി.പി പൈലി (പാപ്പൂഞ്ഞ്) (82) നിര്യാതനായി.

മൂവാറ്റുപുഴ: മേക്കടമ്പ് തെക്കേതൊട്ടിയിൽ ടി.പി പൈലി (പാപ്പൂഞ്ഞ്) (82) നിര്യാതനായി. സംസ്കാരം 15 /7/20 ബുധൻ ഉച്ചയ്ക്ക് 12ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി കടാതി മൂലയിൽ കുടുബാംഗം. മക്കൾ: സജി (കുവൈറ്റ്) ബിനു, ബിജു മരുമക്കൾസിനി(കുവൈറ്റ്) ജോമോൾ (ഗവ: ടീച്ചർ) മഞ്ജു

Back to top button
error: Content is protected !!