കുന്നയ്ക്കാല്‍ വയലിക്കുടിയില്‍ വി.കെ. ജോസ് (61)നിര്യാതനായി.

മൂവാറ്റുപുഴ – കുന്നയ്ക്കാല്‍ വയലിക്കുടിയില്‍ വി.കെ. ജോസ് (61) (ഗവ. കോണ്‍ട്രാക്ടര്‍) നിര്യാതനായി. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, മേക്കടമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കുന്നയ്ക്കാല്‍ സി.റ്റി.സി. ആര്‍.പി.എസ്. പ്രസിഡന്റ്, കുന്നയ്ക്കാല്‍ പൗരസമിതി ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
സംസ്‌കാരം നാളെ  12.6.2020 വെള്ളി ഉച്ചയ്ക്ക് 12 ന് കുന്നയ്ക്കാല്‍ തൃക്കുന്നത്ത് സെഹിയോന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
ഭാര്യ – കുറുപ്പുംപടി നെല്ലാക്കാരന്‍ കുടുംബാംഗം സാബി.
മക്കള്‍ – അഖില്‍ ജോസ് (ഗവ. കോണ്‍ട്രാക്ടര്‍), ജേക്കബ് ജോസ്
മരുമകള്‍ – ഡോ. ജിബിന്‍ അഖില്‍ മരുതോലിക്കല്‍, കല്‍പ്പറ്റ

Back to top button
error: Content is protected !!