ചരമം

കുന്നക്കാൽ വടക്കേടത്ത് വി.കെ.തങ്കച്ചൻ (60) നിര്യാതനായി

മൂവാറ്റുപുഴ: കുന്നക്കാൽ വടക്കേടത്ത് വി.കെ.തങ്കച്ചൻ (60) നിര്യാതനായി
സംസ്കാരം  നാളെ ( 4/6/20 വ്യാഴം) 10.30 ന് കുന്നക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ
ഭാര്യ: പേഴയ്ക്കാപ്പിള്ളി തായിക്കാട്ടിൽ  മേരി മക്കൾ :അമൽ (മൊബൈൽ ഷോപ്പ് കോലഞ്ചേരി) ,അഖിൽ, നിഖിൽ ,
മരുമകൾ: ലിജിയ

Back to top button
error: Content is protected !!
Close