കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് സോഷ്യൽ ആക്ടിവിസ്റ്റ് മനോജ് കെ വിയുടെ കൈത്താങ്ങ് ..

 

മുവാറ്റുപുഴ:നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് Lions Club of Kottayam Emirates ൻ്റെ സഹകരണത്തോടെ സോഷ്യൽ ആക്ടിവിസ്റ്റ് കെ വി മനോജ് 30 ബഡും, പില്ലോയും ,മറ്റു അനുബന്ധ വസ്തുക്കളും മുനിസിപ്പൽ ചെയർ പേഴ്സൺ ഉഷ ശശീധരൻ ,ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാജി ദിലീപ് ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!