ചരമം

കിഴക്കേക്കര കാരക്കട്ടു പുത്തൻപുര ചാക്കോയുടെ മകൻ കുര്യാക്കോസ് (75) അന്തരിച്ചു.

മുവാറ്റുപുഴ : കിഴക്കേക്കര കാരക്കട്ടു പുത്തൻപുര ചാക്കോയുടെ മകൻ കുര്യാക്കോസ് (75) അന്തരിച്ചു. ഭാര്യ മാറാടി ചാമക്കാലയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബെറ്റ്സി, ബെൻസൺ മരുമക്കൾ: ആന്റോ (വള്ളിയാംകുഴിയിൽ പുത്തൻകുരിശ്), രേഷ്മ (നടുവിലേടത്ത് ആരകുഴ). സംസ്കാരം നാളെ രാവിലെ 9ന് വസതിയിൽ ശ്രുശ്രുശകൾ ശേഷം മുവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ

Back to top button
error: Content is protected !!
Close