കാവന കോട്ടൂര്‍കുടിയില്‍ ജോസിന്റെ മകന്‍ ജിനേഷ് ജോസ് (34) അന്തരിച്ചു.

വാഴക്കുളം – കാവന കോട്ടൂര്‍കുടിയില്‍ ജോസിന്റെ മകന്‍ ജിനേഷ് ജോസ് (34) അന്തരിച്ചു. സംസ്‌കാരം ഇന്ന് (1.6.2020) ബുധന്‍ ഉച്ചയ്ക്ക് 1.30 ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
മാതാവ് – സിസിലി ഐപ്പ്.
സോഹദരന്‍ – ജിബി ഐപ്പ്
ഭാര്യ – ജിന്‍സി ജിനേഷ് (മാനത്തൂര്‍ പാലച്ചോട്ടില്‍ കുടുംബാംഗം)
മകള്‍ – ജിയ ജിനേഷ്.

Back to top button
error: Content is protected !!