ഭക്ഷ്യ കിറ്റ് വിതരണം നടത്തി ബി.ജെ.പി ആരക്കുഴ പഞ്ചായത്ത് സമതി.

 

ആരക്കുഴ: ബി.ജെ.പി. ആരക്കുഴ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജോമോൻ ഗോപി, ജന. സെക്രട്ടറി അരുൺ കാഞ്ഞാംപുറത്ത്, കമ്മിറ്റി അംഗങ്ങളായ അനിൽ അജിത്ത്, ദാസ്, മജു പൈത്താനത്ത് , രതീഷ് മോൻ രവി, ദാമോദരൻ ഇളയത്, ശശി എം. റ്റി., സുജേഷ് ,സിജു ,ബിജു, ഉഷ സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

Back to top button
error: Content is protected !!