പൈങ്ങോട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

 

കൊച്ചി: പൈങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ് 5, കൊച്ചി കോർപ്പറേഷനിലെ 58-ാം ഡിവിഷൻ എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ഇന്ന് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോൺ ആകിയവ
14-07-20

വടക്കേക്കര പഞ്ചായത്തിലെ വാർഡ് 16, കരുമാല്ലൂർ പഞ്ചായത്തിലെ 7, 10, 11 വാർഡുകൾ, കവളങ്ങാട് പഞ്ചായത്തിലെ വാർഡ് 8

കൊച്ചി കോർപ്പറേഷൻ 22, 69 ഡിവിഷനുകൾ, 38-ാം ഡിവിഷനിലെ പ്രസ് ക്ലബ് കോളനി, മാർക്കറ്റ് റോഡ് 40-ാം ഡിവിഷനിലെ നേതാജി റോഡ് സുരഭി റോഡ് (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ)

Back to top button
error: Content is protected !!