നാളെ വൈദ്യുതി  മുടങ്ങും

മുവാറ്റുപുഴ:പ്രീ മണ്‍സൂണ്‍ മെയ്ന്റനന്‍സിന്റെയും 11KV ടച്ചിങ് എടുക്കുന്ന വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 24/04/2020 വെള്ളിയാഴ്ച്ച മാടവന, ഉന്നക്കുപ്പ, പള്ളിക്കവല, മങ്ങമ്പ്ര, മീങ്കുന്നം, ആറൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു

Back to top button
error: Content is protected !!