ചരമം

കോവിഡ് ബാധിച്ചു കോതമംഗലം സ്വദേശിനി സൗദിയിൽ മരിച്ചു.

 

കോതമംഗലം:കോവിഡ് ബാധിച്ചു കോതമംഗലം സ്വദേശിനി
സൗദിയിലെ ദമാമിൽ മരിച്ചു.കോതമംഗലം കീരംപാറ തേക്കുംകുടി ജോസിന്റെ ഭാര്യ ബിജി (49) -ണ് മരിച്ചത് .പരേത മണീട് പുതുമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോജിമോൻ ജോസ് (കോതമംഗലം എംഎ എൻജിനീയറിങ് കോളജ് വിദ്യാർഥി), കൃപ അന്ന ജോസ് (സൗദി). ഭർത്താവ് ജോസിനും സൗദിയിൽ ജോലിയാണ്.

Back to top button
error: Content is protected !!
Close