ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത

 

കോതമംഗലം:ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ (29-05-20) രാവിലെ പത്തുമണിക്ക് സ്ഥിതി വിലയിരുത്തിയശേഷം ഷട്ടറുകൾ തുറക്കുമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനിടെ എറണാകുളം, ഇടുക്കി ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: Content is protected !!