ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ഓൺലൈൻ പഠനത്തിനായി റ്റാബ് വിതരണം ചെയ്തു.

വാഴക്കുളം:ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  ഓൺലൈൻ പഠനത്തിനായി റ്റാബ് വിതരണം ചെയ്തു.ആവോലി പഞ്ചായത്തിലെ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ കുട്ടികൾക്കാണ് റ്റാബ് നൽകിയത്. സംഘം പ്രസിഡൻറ് ജോർജ് ജോൺ മോനിപ്പിള്ളിൽ, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നിർമൽ മരിയ,സെക്രട്ടറി മഞ്ജു തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ:ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്കുള്ള റ്റാബ് വിതരണം പ്രസിഡൻറ് ജോർജ് മോനിപ്പിള്ളിൽ നിർവഹിക്കുന്നു.
Back to top button
error: Content is protected !!