ആരക്കുഴ മഠത്തിൽ ജയൻ നിര്യാതനായി.

മുവാറ്റുപുഴ:ആരക്കുഴ മഠത്തിൽ ജയൻ നിര്യാതനായി.സംസ്കാരം ഇന്ന് 11-12നു മിടയിൽ മുടവൂർ ചാക്കുന്നത് അമ്പലത്തിനടുത്തുള്ള വീട്ടുവളപ്പിൽ.ഭാര്യ:മഞ്ജുഷ (മിനി) മുളക്കുളം കുറ്റര്യാമഠത്തിൽ കുടുംബാംഗം .
മക്കൾ:-വിവേക് ,ഗായത്രി
മരുമകൻ:നന്ദു

Back to top button
error: Content is protected !!