വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

 

മൂവാറ്റുപുഴ:വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.ഇലാഹിയ സ്കൂളിന് സമീപം താമസിക്കുന്ന പുത്തൻപുര വീട്ടിൽ നിയാസ് (24)നാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്നലെ തൊടുപുഴയിൽ നിന്നും  മടങ്ങവേ ആവോലി കപ്പേളയ്ക്ക് സമീപത്ത് രാത്രി ഒമ്പതോടെയായിരുന്നു അപകടം.നിയാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.ഗുരുതമായി പരിക്കേറ്റ നിയാസിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!