എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ ​മാ​സം 26 മു​ത​ല്‍ 31 വ​രെ നടക്കും .

 

മുവാറ്റുപുഴ : എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നേരത്തെ നി​ശ്ച​യി​ച്ച​തു​പോ​ലെ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. ഈ ​മാ​സം 26 മു​ത​ല്‍ 31 വ​രെ പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കും. പ​രീ​ക്ഷ ന​ട​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കി.സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ച്‌ മേയ് 26 മുതല്‍ നിശ്ചയിച്ചയിച്ചിരുന്ന പരീക്ഷ ജൂണിലേക്ക് മാറ്റിവച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

Back to top button
error: Content is protected !!