ജന്മനാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റി.
മുവാറ്റുപുഴ : ജന്മനാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡൻ്റ് കെ.ഒ. ജോർജ്, സി. വൈ. ജോളിമോൻ, ബേസിൽ കെ. പൗലോസ്, എബി പൊങ്ങണത്തിൽ, ജിജോ പാപ്പാലിൽ, സിബിൻ ചുണ്ടയിൽ, എൻ.എം. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ 12 ബൂത്തിലെയും അംഗങ്ങൾക്കൊപ്പം മെഴുക് തിരി തെളിയിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.