മൂവാറ്റുപുഴ മേജർ ബേക്കറി ഉടമ എം.ദാസൻ(80)നിര്യാതനായി.

മൂവാറ്റുപുഴ:പുത്തൻപുരയിൽ എം.ദാസൻ (80) നിര്യാതനായി. മൂവാറ്റുപുഴ മേജർ ബേക്കറി ഉടമയാണ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുവാറ്റുപുഴ മുനിസിപ്പൽ സ്മശാനത്തിൽ,
ഭാര്യ സുജാത.
മക്കൾ :സിന്ധു, മനോജ്, ഇന്ദു
മരുമക്കൾ :സതീഷ്, പ്രമിത, അജയൻ

Leave a Reply

Back to top button
error: Content is protected !!