നാളെ വൈദ്യുതി മുടങ്ങും

 

മുവാറ്റുപുഴ :ട്രാൻസ്‍ഗ്രിഡ് ടവർ ലൈൻ വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1 ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 13/05/2020 ഉന്നകുപ്പ ,സുപ്രീം ,പേട്ട ,ആരക്കുഴ റോഡ്
എന്നീ പ്രദേശങ്ങളിൽ രാവിലെ 8മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിക്കുന്നു.

Back to top button
error: Content is protected !!