KSEB അറിയിപ്പ് :-നാളെ വൈദ്യുതി മുടങ്ങും

മുവാറ്റുപുഴ:പ്രീ മണ്‍സൂണ്‍ മെയ്ന്റനന്‍സിന്റെയും 11KV ടച്ചിങ് എടുക്കുന്ന വർക്കുകളുടെ ഭാഗമായി നാളെ (ബുധൻ 22/04/2020) ശൂലം ,കായനാട് ,ഉദയാനഗർ ,ചന്തപ്പാറ ,മണ്ണത്തൂർ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.

Back to top button
error: Content is protected !!