ലോക ഡൗൺ കാലത്ത് ഹ്രസ്വ ചിത്രമൊരുക്കി കോളേജ് വിദ്യാർത്ഥികൾ.

മുവാറ്റുപുഴ  : ലോക്ക് ഡൗൺ ദിനങ്ങളെ സമയോചിതമായി വിനിയോഗിച്ച് വിദ്യാർത്ഥികൾ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേണലിസം 2019- 2021 വർഷ വിദ്യാർത്ഥികളാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കൊറോണ കാലത്ത് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ആറ് ജില്ലകളിൽ നിന്നുള്ള കുട്ടികൾ അവരവരുടെ വീടുകളിൽ ഇരുന്നാണ് വീഡിയോ തയ്യാറാക്കിയത്.മുവാറ്റുപുഴ സ്വദേശിയായ ഏബൽ ബാബു തോട്ടത്തിൽ ചിത്രത്തിൽ മുഖ്യ വേഷം അവതരിപ്പിക്കുന്നു.

Back to top button
error: Content is protected !!