സ്‌നേഹ സംഗമവും, ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ച് പായിപ്ര ഗ്രാമപഞ്ചയത്ത് ഭരണസമിതി

പായിപ്ര: പായിപ്ര ഗ്രാമപഞ്ചയത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ത്വാഗത്തിന്റെയും, വ്രതശുദ്ധിയുടെയും, മാനവ സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ വിളിച്ചോതുന്ന സ്‌നേഹ സംഗമവും, ഇഫ്താര്‍ വിരുന്നും. വിവിധ സമുദായ നേതാക്കന്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ നടത്തപ്പെടുന്നു. നമസ്‌ക്കാരത്തിനുള്ള സൗകര്യം ഓഡിറ്റോറിയത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി.

Back to top button
error: Content is protected !!