നാളെ വൈദ്യുതി മുടങ്ങും

 

മൂവാറ്റുപുഴ :11KV മെയ്ന്റനന്‍സ് വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ *18/07/2020*ശനിയാഴ്ച കച്ചേരിത്താഴം ,കാവുംപടിറോഡ് ,ടിബി ജംഗ്ഷൻ ,ശിവൻകുന്ന്,P.O.ജംഗ്ഷൻ,ലതാപടി,പ്രൈവറ്റ് ബസ് സ്റ്റാന്റ് . എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു .മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!