പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് സിംഗ് മാണ്ഡവ്യ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

Back to top button
error: Content is protected !!