ആയവന എസ്എന്‍ഡിപി ശാഖയില്‍ സംഗീത നൃത്ത ക്ലാസുകള്‍ ആരംഭിക്കുന്നു

ആയവന: ആയവന എസ്എന്‍ഡിപി ശാഖ മന്ദിരത്തില്‍ സംഗീത നൃത്ത ക്ലാസുകള്‍ ആരംഭിക്കുന്നു. ശാസ്ത്രീയ സംഗീതം വയ്പ്പാട്ട്, വയലിന്‍, കീബോര്‍ഡ്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിരകളി, കേരളനടനം തുടങ്ങിയവ പഠിപ്പിക്കുന്നു. നൃത്ത ക്ലാസുകള്‍ കലാമണ്ഡലം ലിജിയും, സംഗീതക്ലാസുകള്‍ എം.എസ്. കൃഷ്ണയും പഠിപ്പിക്കുന്നു. ക്ലാസുകള്‍ മെയ് ഒന്നിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 7306158917. നൃത്ത വ്യായാമത്തിലൂടെ ശരീരക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ക്ലാസ്സുകളും മുതിര്‍ന്ന സ്ത്രീകള്‍ക്കായി നടത്തപ്പെടുന്നു.

 

Back to top button
error: Content is protected !!