മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ വയോമിത്രം പദ്ധതിയിൽ വയോജനങ്ങൾക്കുള്ള ഏഴാം ഘട്ട മരുന്ന് വിതരണം നാളെ ആരംഭിക്കുന്നു .

മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയിൽ വയോജനങ്ങൾക്കുള്ള ഏഴാം ഘട്ട മരുന്ന് വിതരണം ആരംഭിക്കുന്നു

മൂവാറ്റുപുഴ :സെപ്തംബർ 21 തിങ്കൾ മുതൽ സെപ്തംബർ 28 തിങ്കൾ വരെയായിരിക്കും മരുന്ന് വിതരണം നടക്കുക.

വാർഡ് വാർഡ് കൗൺസിലർമാർ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകൾ ശേഖരിച്ചു മരുന്നുകൾ അവരുടെ വീടിനു അടുത്ത്എത്തിച്ചു കൊടുക്കുന്ന രീതിയിൽ ആണ് സജ്ജീകരണം.

വിവരങ്ങൾക്ക് വയോമിത്രം ഹെല്പ് ഡസ്ക് നമ്പറിൽ ബന്ധപെടുക

☎️ഫോൺ 90723 80117


Thank You,
Co-ordinator Vayomithram
Phone:9072380117

Back to top button
error: Content is protected !!