മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്

 

Posting date:-26/sep/2020

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ
Ward 11 ലെ രോഗിക്ക് കോവിഡ് സ്ഥിതീകരിച്ചതിനെതുടർന്ന് *സെപ്റ്റംബർ 21 മുതൽ 25 വരെ* വാർഡ് 11ലെ രോഗികളെ സന്ദർശിച്ചിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകുകയും ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോണിൽ വിവരമറിയിച്ച് ചികിത്സ തേടുകയും വേണം.

ഡോ. ആശ വിജയൻ
(സൂപ്രണ്ട്)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
📲 *മൂവാറ്റുപുഴ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ* 👇

https://chat.whatsapp.com/CDaWYuOYgQsIL4K3MAzl8E

Back to top button
error: Content is protected !!