കാറിനു മുകളിൽ മരം വീണു. ആളപായം ഇല്ല.

 

വാഴക്കുളം: കല്ലൂർക്കാട് അഗ്നി സുരക്ഷാ നിലയത്തിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിനു മുകളിൽ മരം മറിഞ്ഞു വീണു. അപകടത്തിൽ കാർ തകർന്നു.ഇന്ന് രാവിലെ പതിനൊന്നോടെയുണ്ടായ ശക്തമായ കാറ്റിൽ അഗ്നി ശമന സേനാ നിലയത്തിന് സമീപം നിന്നിരുന്ന ഞാവൽമരമാണ് മറിഞ്ഞു വീണത്. അഗ്നി സുരക്ഷാ ഉദ്യോഗസ്ഥന്റെയാണ് അപകടത്തിൽ പെട്ട വാഹനം.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!