സ്‌നേഹ വീട്ടിലെ അമ്മമാര്‍ക്കൊപ്പം തമിഴ്‌നടന്‍ വിജയുടെ പിറന്നാള്‍ ആഘോഷമാക്കി മൂവാറ്റുപുഴ വിജയ് ഫാന്‍സ് അസ്സോസിയേഷന്‍ ഗില്ലി ബോയ്‌സ്

മൂവാറ്റുപുഴ: തമിഴ്‌നടന്‍ വിജയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കി മൂവാറ്റുപുഴ വിജയ് ഫാന്‍സ് അസ്സോസിയേഷന്‍ ഗില്ലി ബോയ്‌സ്. സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കിയ വിജയുടെ 50-ാം പിറന്നാള്‍ സ്‌നേഹ വീട്ടിലെ അമ്മമാര്‍ക്കൊപ്പാണ് ഗില്ലി ബോയ്‌സ് ആഘോഷിച്ചത്. വിജയ് ആരാദകരുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കൊപ്പം കേക്ക് മുറിച്ചും, സ്‌നേഹ വിരുന്നൊരുക്കിയുമാണ് മൂവാറ്റുപുഴയില്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.

Back to top button
error: Content is protected !!