മേൽപാലങ്ങളുടെ നിർമ്മാണത്തിൽ പങ്കാളികളായ മൂവാറ്റുപുഴ സ്വദേശികളെ ആദരിച്ചു.

 

മൂവാറ്റുപുഴ: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമ്മാണത്തിൽ പങ്കാളികളായ വൈസ്മെൻ മൂവാറ്റുപുഴ ടവേഴ്സ് അംഗങ്ങളെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽആദരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ രാഹുൽ കൺട്രക്ഷൻ കമ്പനി ഉടമ രാജു ചാക്കോയ്ക്കും, കുണ്ടന്നൂർ മേൽപ്പാലം നിർമ്മിച്ച മേരി മാത കൺട്രക്ഷൻ ഉടമകളായ സാബു ചെറിയാനെയും സെൻ ചെറിയാനേയും, സിബു ചെറിയാനെയും മൂവാറ്റുപുഴ കബനി പാലസിൽ വച്ച് നടന്ന യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജയിംസ് മാത്യൂവും, ക്ലബ്ബ് അംഗങ്ങളായ, സുനിൽ ജോൺ, ഡോ. ജേക്കബ് അബ്രാഹം, കൃഷ്ണമൂർത്തി, വിനോയി ആൻ്റണി, ആൻ്റണി രാജൻ, ജോർജ് വെട്ടിക്കുഴി, ദാനിയേൽ സ്കറിയ, ഹിപ്പ്സൺ അബ്രാഹം എന്നിവർ ചേർന്ന് ആദരിച്ചു.

Back to top button
error: Content is protected !!