ജാഗ്രത :മലങ്കര അണക്കെട്ടിന്റെ ഷട്ടർ നാളെ കൂടുതൽ ഉയർത്തും.

 

മുവാറ്റുപുഴ :മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനായി നിലവിൽ 20 സെ മീ തുറന്നിരിക്കുന്ന 3 സ്പിൽവേ ഷട്ടറുകൾ നാളെ (1-6-2020)രാവിലെ 10 മണിക്ക് 40 സെ.മീ വീതം ഉയർത്തുന്നതാണ്.

23.73 കുമെക്സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും.

തൊടുപുഴ / മുവാറ്റുപുഴ ആറിന്റെ  ഇരു തീരങ്ങളിലും ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!