മൂവാറ്റുപുഴയിലെ പഴയകാല വ്യാപാരിയായിരുന്ന രണ്ടാർകര ഐരാറ്റിൽ എ.എം ഖാദർ (97) നിര്യാതനായി.

 

മൂവാറ്റുപുഴയിലെ പഴയകാല വ്യാപാരിയായിരുന്ന രണ്ടാർകര ഐരാറ്റിൽ എ.എം ഖാദർ (97) നിര്യാതനായി.

ഭാര്യ ആമിന , രണ്ടാർ പുല്ലാന്തികുഴുബിൽ കുടുബാംഗം. ഖബറടക്കം നടത്തി. മക്കൾ – നാച്ചി, പാത്തുമ്മ, നബീസ, ബഷീർ (റിട്ട. അധ്യാപകൻ സെൻ്റ് മൈക്കിൾസ് യു.പി.എസ് രണ്ടാർ) ,യൂസഫ് (റിട്ട. സർവ്വേയ്ർ കളക്ട്രേറ്റ് എർണാകുളം, അസീസ് (പ്രവാസി ടൈംസ് മൂവാറ്റുപുഴ ), ഇസ്മായിൽ (ഐരാറ്റിൽ സ്റ്റോഴ്സ് അടൂപ്പറമ്പ്), ഹനീഫ, ഷാഫി ( ഖത്തർ), അലി

മരുമക്കൾ : എം.എം അലിയാർ മാസ്റ്റർ (ജനറൽ സെക്രട്ടറി എച്ച്.എം ട്രസ്റ്റ്, മാനേജർ എസ്.എ .ബി.റ്റി.എം സ്കൂൾ ), അർജുമിൻ മരോട്ടിക്കൽ, അസ്മ പനക്കൽ, ആബിദ, ലൈല, സീനത്ത്, ഷൈമ (ഖത്തർ), അൻസി, പരേതനായ മൈതിൻ കരിബനക്കൽ,പരേതയായ റജീന.

Back to top button
error: Content is protected !!