മൂവാറ്റുപുഴ ന്യൂസ് SUNDAY CLASSIFIEDS – 26-03-2023

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്. പോത്തനിക്കാട് പുലിന്താനത്ത് 40 സെന്റ് സ്ഥലവും, 1300 Sq Ft വീടും, വീടിനോട് ചേര്‍ന്നുള്ള 500 Sq. Ft കടമുറിയും വില്‍പനയ്ക്ക്. ചുറ്റുമതിലും കിണറും ഉള്ള ഈ സ്ഥലത്തിന്
ഉദ്ദേശിക്കുന്ന വില 80 ലക്ഷം.
ഭാഗീകമായും, കടമുറിയും വീടും ഉള്‍പ്പടെ 20 സെന്റായും വില്‍ക്കപ്പെടും.

ഇങ്ങനൊരു വീട് നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ വിളിക്കൂ👇👇

9947703910

മൂവാറ്റുപുഴയില്‍  വീടും സ്ഥലവും വില്പനയ്ക്ക്

മൂവാറ്റുപുഴയില്‍ നിന്നും 4 കി.മീ അകലെ മെയിന്‍ റോഡില്‍ ( State Highway) നിന്നും 10 മീറ്റര്‍ മാറി 6 സെന്റ് സ്ഥലവും ഓടിട്ട വീടും വില്പനയ്ക്ക്.

ചോദിക്കുന്ന വില: 14 ലക്ഷം.

ഇങ്ങനൊരു വീടാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിളിക്കൂ👇👇
9496824533, 9526745644

റാക്കാട് സ്ഥലം വില്‍പനയ്ക്ക്

റാക്കാട് സ്ഥലം വില്‍പനയ്ക്ക്. റാക്കാട് സെന്റ്.മേരീസ് പള്ളിയില്‍ നിന്നും 600 മീറ്റര്‍ മാറി 30 സെന്റ് സ്ഥലം വില്‍പനയ്ക്ക്. പ്ലോട്ടുകളായി തിരിച്ചും മുഴുവനായും വില്‍ക്കപ്പെടും.

ചോദിക്കുന്ന വില സെന്റിന് 1,70,000

ഇങ്ങനൊരു സ്ഥലം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക👇👇
9656131263

വാഴക്കുളത്ത് ഹൗസ് പ്ലോട്ട് വില്‍പനയ്ക്ക്

വാഴക്കുളത്ത് ഹൗസ് പ്ലോട്ട് വില്‍പനയ്ക്ക് വിശ്യജ്യോതി കോളേജിന് 800മിറ്ററിനുള്ളില്‍ 10 സെന്റ് ഹൗസ് പ്ലോട്ട് വില്‍പനയ്ക്ക്.

ചോദിക്കുന്ന വില: സെന്റിന് 1,80,000

നിങ്ങള്‍ക്ക് ഇങ്ങനൊരു സ്ഥലം ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ👇👇
9447218755

വീട് വാടകയ്ക്ക് ആവശ്യമുണ്ട്

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയ്ക്ക് 2കി.മീ ചുറ്റളവില്‍ വാടകയ്ക്ക് വീട് ആവശ്യമുണ്ട്. 2 ബെഡ്റൂമും മറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം.

ഉദ്ദേശിക്കുന്ന വില: 10,000

ഇങ്ങനൊരു വീട് നിങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ ഉണ്ടെങ്കില്‍ വിളിക്കുക👇👇
80759 61478

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക്

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക് കൊടുക്കപ്പെടും. 2ബെഡ് റൂം, ഹോള്‍, അടുക്കള, വര്‍ക്ക് ഏരിയ, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഓടിട്ട ഈ വീടിന് ഉദ്ദേശിക്കുന്ന വാടക 3,000

ഇങ്ങനൊരു വീട് നിങ്ങള്‍ക്ക് വാടകയ്ക്ക് ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ 👇👇

85475 02418

കിഴക്കേക്കരയിൽ സ്ഥലം ലീസിന്

മൂവാറ്റുപുഴ കിഴക്കേക്കരയിൽ സ്ഥലം ലീസിന് കൊടുക്കപ്പെടും. കിഴക്കേക്കര കാനം ജംഗ്ഷന് സമീപം 1ഏക്കര്‍ സ്ഥലം ലീസിന്. വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ഉപയോഗത്തിന് 5 വര്‍ഷത്തേയ്ക്ക് വരെ കൊടുക്കപ്പെടും.

ചോദിക്കുന്ന വില: മാസം 50,000

നിങ്ങൾക് ഈ സ്ഥലം ആവശ്യമെങ്കിൽ വിളിക്കൂ 👇👇
8921564055

വാഹനം വിൽപ്പനയ്ക്ക്

Tata Ace Gold 2018 model for sale @Avoly,Vallikkada,Mvpa.

Price: Rs 3,00,000.00

Contact Mob-7558941463

Pegion Fantile and Pegoin big stand cage for sale

Pegion Fantile and Pegoin big stand cage for sale @Avoly Vallikkada,MVPA.

Cage Rs 22,000.00

Contach Mob:-7558941463

 

Back to top button
error: Content is protected !!