മൂവാറ്റുപുഴ, ആരക്കുഴ, പള്ളിച്ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ വീടും, സ്ഥലവും വില്‍പനയ്ക്ക്…..കൂടുതല്‍ അറിയാം

ആരക്കുഴയില്‍ സ്ഥലം വില്പനയ്ക്ക്

ആരക്കുഴ മേമ്മടങ്ങില്‍ വീട് വയ്ക്കാന്‍ അനുയോജ്യമായ 8.5 സെന്റ് സ്ഥലവും, 5.5 സെന്റ് സ്ഥലവും വില്‍പനയ്ക്ക്. കറന്റ്, വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ 944688639, 9400714121

Used items for sale

  • Used items like display racks, deep freezer etc is available for sale as listed above
  • Display Rack, Double sided, 5 level, 6ft long – RS-15,900.00
  • Display Rack, Double sided, 5 level, 15ft long – RS-39,750.00
  • Display Rack, Double sided, 5 level, 16ft long -RS- 42,400.00
  • Hook Holder 15inch wide X 4 ft high & Hooks – RS- Rate- 950.00. Amount – 1,900.00
  • Deep Freezer, 150 Ltr – RS 15,000.00
  • Office Table – RS- 10,000
  • Office Chair- RS- 3,500.00
  • Vegitable Rack – RS-  6,000.00
  • TOTAL – RS- 134,450.00

Call 9446818627

 

⭕️ വാഹനം വില്പനക്ക്

പാര്‍സല്‍ കമ്പനിക്ക് വേണ്ടി ഓടുന്ന 2011 മോഡല്‍ മാക്‌സിമോ, കവര്‍ ബോഡി നല്ല ഓട്ടമുള്ള റൂട്ട്‌ടോടു കുടി വില്പനക്ക്

Call- 8075780802

 

⭕️ സ്ഥലം വില്‍പനയ്ക്ക്.

വാഴക്കുളം കാവനയില്‍ സ്ഥലം വില്‍പനയ്ക്ക്. പുഴയോട് സമീപം റബ്ബര്‍ മരങ്ങളോടുകൂടിയ 1 ഏക്കര്‍ സ്ഥലം വില്‍പനയ്ക്ക്.

Call- 9961624827, 8301061965

മൂവാറ്റുപുഴയില്‍ വീടും സ്ഥലവും വില്‍പനയ്ക്ക്

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിക്കും ഐരുമലയ്ക്കപം സമീപം വീടും 11സെന്റ് സ്ഥലവും വില്‍പനയ്ക്ക്. കുടിവെള്ള ടാങ്കും മറ്റ് സൗകര്യങ്ങളും ഉണ്ട്.

ചോദിക്കുന്ന വില: 45 ലക്ഷം.


ബന്ധപ്പെടേണ്ട നമ്പര്‍:  8594035022, 9961633073.

മൂവാറ്റുപുഴയില്‍ വീട് വാടകയ്ക്ക്

മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ് റോഡിന് സമീപം വാട് വാടകയ്ക്ക്. 2 ബെഡ് റൂം, കിച്ചണ്‍, ഡ്രോയിംഗ് റൂം, ഡൈനിംഗ് റൂം, ടോയ്‌ലെറ്റ്, വാഷ് റൂം എന്നീ സൗകര്യങ്ങളും, സെപറേറ്റ് പാര്‍ക്കിംഗ് സൗകര്യങ്ങളും ഉണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍: 9847027846

രണ്ടാര്‍കരയില്‍ വീടും സ്ഥലവും വില്‍പനയ്ക്ക്

രണ്ടാര്‍കരയില്‍ 1500 sq.ft വീടും 6.25 സെന്റ് സ്ഥലവും വില്‍പനയ്ക്ക്. 4 ബെഡ് റൂമും, കിണര്‍വെള്ളവും മറ്റ് സൗകര്യങ്ങളും ഉണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍:  70252 57962

പള്ളിച്ചിറങ്ങരയില്‍ സ്ഥലം വില്‍പനയ്ക്ക്

പള്ളിച്ചിറങ്ങര ടൗണ്‍ ഏരിയയില്‍ എം.സി റോഡിന് സമീപം 10 സെന്റ് സ്ഥലം വില്‍പനയ്ക്ക്. വെള്ള സൗകര്യമുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍: 94472 91582

ആയവനയില്‍ സ്ഥലം വില്‍പനയ്ക്ക്

ആയവനയില്‍ 4സെന്റ് സ്ഥലവും ചെറിയ വീടും വില്‍പനയ്ക്ക്.
ബന്ധപ്പെടേണ്ട നമ്പര്‍:
94466 59541

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്

പോത്താനിക്കാട് വീടും സ്ഥലവും വില്‍പനയ്ക്ക്. പോത്തനിക്കാട് പുലിന്താനത്ത് 40 സെന്റ് സ്ഥലവും, 1300 Sq Ft വീടും, വീടിനോട് ചേര്‍ന്നുള്ള 500 Sq. Ft കടമുറിയും വില്‍പനയ്ക്ക്. ചുറ്റുമതിലും കിണറും ഉള്ള ഈ സ്ഥലത്തിന്
ഉദ്ദേശിക്കുന്ന വില 80 ലക്ഷം.
ഭാഗീകമായും, കടമുറിയും വീടും ഉള്‍പ്പടെ 20 സെന്റായും വില്‍ക്കപ്പെടും.

 

ബന്ധപ്പെടേണ്ട നമ്പര്‍: 9947703910

 

റാക്കാട് സ്ഥലം വില്‍പനയ്ക്ക്

റാക്കാട് സ്ഥലം വില്‍പനയ്ക്ക്. റാക്കാട് സെന്റ്.മേരീസ് പള്ളിയില്‍ നിന്നും 600 മീറ്റര്‍ മാറി 30 സെന്റ് സ്ഥലം വില്‍പനയ്ക്ക്. പ്ലോട്ടുകളായി തിരിച്ചും മുഴുവനായും വില്‍ക്കപ്പെടും.

ചോദിക്കുന്ന വില സെന്റിന് 1,70,000

ബന്ധപ്പെടേണ്ട നമ്പര്‍: 9656131263

 

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക്

കാലാമ്പൂര്‍ ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക് കൊടുക്കപ്പെടും. 2ബെഡ് റൂം, ഹോള്‍, അടുക്കള, വര്‍ക്ക് ഏരിയ, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഓടിട്ട ഈ വീടിന് ഉദ്ദേശിക്കുന്ന വാടക 3,000

ബന്ധപ്പെടേണ്ട നമ്പര്‍: 85475 02418

 

കിഴക്കേക്കരയിൽ സ്ഥലം ലീസിന്

മൂവാറ്റുപുഴ കിഴക്കേക്കരയിൽ സ്ഥലം ലീസിന് കൊടുക്കപ്പെടും. കിഴക്കേക്കര കാനം ജംഗ്ഷന് സമീപം 1ഏക്കര്‍ സ്ഥലം ലീസിന്. വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ഉപയോഗത്തിന് 5 വര്‍ഷത്തേയ്ക്ക് വരെ കൊടുക്കപ്പെടും.

ചോദിക്കുന്ന വില: മാസം 50,000

ബന്ധപ്പെടേണ്ട നമ്പര്‍: 8921564055

Back to top button
error: Content is protected !!