നഗരസഭയില്‍ പതിനേഴ് വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

മൂവാറ്റുപുഴ : നഗരസഭയില്‍ പതിനേഴ് വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. വാര്‍ഡ് ഒന്നില്‍ – ലീല ബേബി, രണ്ട് – സിന്ധു മനോജ്, ഏഴ് – ആശ അനില്‍, 12 – സുജാത അജീഷ്, 13 – ഇന്ദിരാദേവി, 16 – ശ്രീകുമാര്‍ വി. മേനോന്‍, 17 – ടി. ചന്ദ്രന്‍, 19 – പ്രീത വി. ദേവ്, 21 – രമേശ് പുളിക്കന്‍, 24 – രമേശ് നാരായണന്‍, 25 – അനുരാജ്, വാര്‍ഡ് 27 – കണ്ണന്‍ ശിവപുരം എന്നിവര്‍ താമര ചിഹ്നത്തിലും. 11 – എം.ആര്‍. ജയദേവന്‍ (ജയന്‍ മാടവന) ബിഡിജെഎസിലും, വാര്‍ഡ് – 15 ശരത്ത്, 20 – സി.വി. സുധ, 23 – ബിന്ദു സുരേഷ്കുമാര്‍, 26 – പി. പ്രേംചന്ദ് എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായും മത്സരിക്കും.

Back to top button
error: Content is protected !!