മൂവാറ്റുപുഴ നഗരസഭയിൽ ഏറ്റവും അധികം സ്ഥാനാർഥികൾ പതിനൊന്നാം വാർഡിൽ.

 

മൂവാറ്റുപുഴ : നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത് 11-ാം വാര്‍ഡായ രണ്ടാറില്‍. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്.
കോണ്‍ഗ്രസിലെ മൂസ മൈതീന്‍, എല്‍.ഡി.എഫിലെ സി.എസ്. നിസാര്‍, എന്‍.ഡി.എ. യിലെ ജയദേവന്‍ (ജയന്‍ മാടവന), സ്വതന്ത്ര സ്ഥാനാര്‍ഥിയായ അമീര്‍ കാഞ്ഞൂരാന്‍, കോണ്‍ഗ്രസിലെ വിമതനായ അബ്ദുള്‍ ഖാദര്‍ അജിമോന്‍ (അജി മുണ്ടാട്ട്) എന്നിവരാണ് മത്സര രംഗത്തുള്ളത്.

Back to top button
error: Content is protected !!