മൂവാറ്റുപുഴ നഗരത്തിലെ ക്ഷേത്രങ്ങളിൽ മോഷണശ്രമം

 

മൂവാറ്റുപുഴ:നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ മോഷണശ്രമം.ശിവൻകുന്ന് മഹാദേവക്ഷേത്രത്തിലും ,പുഴക്കരക്കാവ് ദേവി ക്ഷേത്രത്തിലുമാണ് ഇന്നലെ  പുലർച്ചെ മോഷണശ്രമം നടന്നത്.ശിവൻ കുന്ന് മഹാദേവക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്താണ് മോഷ്ട്ടാവ് മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂഅകത്തുകയറിയത്.പുഴക്കരകാവ് ക്ഷേത്രത്തിലെ ഓഫീസ് താഴ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു.ഇരു ക്ഷേത്രങ്ങളിലും നിന്നും ഒന്നും മോഷണം പോയിട്ടില്ല.പുഴക്കരക്കാവ് ക്ഷേത്ര പരിസരത്തു നിന്നും ലഭിച്ച സിസി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Back to top button
error: Content is protected !!