നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 22 സീറ്റില്‍ സിപിഎമ്മും ആറ് സീറ്റില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ മീര കൃഷ്ണന്‍ (സിപിഐ), രണ്ട് – സുധ രഘുനാഥ്, മൂന്ന് – ഹസീന അഷറഫ്, നാല് – നെജില ഷാജി, അഞ്ച് – പി.വി. രാധാകൃഷ്ണന്‍ (സിപിഐ), ആറ് – പി.എം. സലീം, ഏഴ് – ഉഷ ശശീധരന്‍, എട്ട് – ഫൗസിയ അലി (സിപിഐ), ഒമ്പത് – കെ.ഇ. ജലീല്‍, 10 – നിസ അഷറഫ്, 11 – സി.എസ്. നിസാര്‍, 12 – നിസ സീതി, 13 – ലത ഗോപകുമാര്‍ (സിപിഎം സ്വതന്ത്ര), 14 – പ്രീത അജി (സിപിഐ), 15 – ജെയിംസ് വര്‍ഗീസ് (ചാക്കോച്ചന്‍), 16 – വി.എ. ജാഫര്‍ സാദിഖ്, 17 – സജി ജോര്‍ജ്, 18 – സെലിന്‍ ജോര്‍ജ്, 19 – സെബി സണ്ണി (സിപിഐ), 20 – മീനാക്ഷി തമ്പി, 21 – യു.ആര്‍. ബാബു, 22 – ലില്ലി റോയ് (സിപിഎം സ്വതന്ത്ര), 23 – വി.കെ. മണി (സിപിഐ), 24 – എം.കെ. ദിലീപ്, 25 – പി.പി. നിഷ, 26 – കെ.ജി. അനില്‍കുമാര്‍, 27 – ആര്‍. രാകേഷ്, 28 – പി.കെ. നവാസ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

Back to top button
error: Content is protected !!