ചരമം

മൂവാറ്റുപുഴ മേക്കടമ്പ് മഠത്തിൽ എം.വി.ജോസ് (56) അന്തരിച്ചു.

മൂവാറ്റുപുഴ : മേക്കടമ്പ് മഠത്തിൽ എം.വി.ജോസ് (56) അന്തരിച്ചു.
സംസ്കാരം നാളെ 2 മണിക്ക് ചേലാട് ബസ്അനിയ പള്ളി സെമിത്തേരിയിൽ
ഭാര്യ: സൂസൻ വാളകം പൊട്ടുമോളേൽ കുടുംബാംഗമാണ്. മക്കൾ :എൽദോസ്, (മേക്കടമ്പ് വിഷൻ ഹോണ്ട)
ബേസിൽ (ഡെന്റ്കെയർ, മൂവാറ്റുപുഴ)

Back to top button
error: Content is protected !!
Close