മൂവാറ്റുപുഴ മങ്ങാട്ട് എം.എം.ബഷീര്‍(74) നിര്യാതനായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ മങ്ങാട്ട് എം.എം.ബഷീര്‍(74)നിര്യാതനായി. കബറടക്കം നടത്തി. പരേതന്‍ റിട്ട.താലൂക്ക് സപ്ലൈ ഓഫീസറാണ്. ഭാര്യ ഐഷ (റിട്ട.അധ്യാപിക). മക്കള്‍: ലൗലി, ലാലി. മരുമക്കള്‍: അഷറഫ്(ഖത്തര്‍), ബിലാല്‍(ആര്‍മി).

Back to top button
error: Content is protected !!