മുടവൂർ തോട്ടപ്പാട്ട് ശ്രീനിലയത്തിൽ മാധവൻ കർത്താ (88) നിര്യാതനായി

മുവാറ്റുപുഴ: മുടവൂർ തോട്ടപ്പാട്ട് ശ്രീനിലയത്തിൽ മാധവൻ കർത്താ (88) നിര്യാതനായി . സംസ്കാരം ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ. മുൻ ആർടിഒ യാണ്. ഭാര്യ: കാരിമറ്റത്ത് സതീ വിലാസത്തിൽ കുടുംബാംഗം വിമലകുഞ്ഞമ്മ. മക്കൾ : ഷീന എം കർത്ത (ഓസ്ട്രേലിയ) പരേതനായ ഷിബു എം കർത്ത.  മരുമക്കൾ : അമ്പിളി രാജേന്ദ്രൻ, ശരത്.

 

 

Back to top button
error: Content is protected !!