കെഎസ്ആർടിസി ബസുകളിൽ സുരക്ഷാ ക്യാബിൻ ഒരുങ്ങി

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ബി​നൊ​രു​ക്കി. ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര​ക്കാ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ര്‍​ക്കം വ​രാ​ത്ത​വി​ധ​ത്തി​ല്‍ ഇ​ട​ത്തു​വ​ശ​ത്തെ മു​ന്‍​ഭാ​ഗ​ത്തെ സിം​ഗി​ള്‍ സീ​റ്റ് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കാ​ബി​ന്‍ നി​ര്‍​മി​ച്ച്‌ സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും പ്ര​വാ​സി​ക​ളെ​യും ഇതര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന​വ​രേ​യും വി​വി​ധ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റും മാ​റ്റു​ന്ന​തി​നാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ 15ഓ​ളം ബ​സു​ക​ളി​ലാ​ണ് കാ​ബി​നൊ​രു​ക്കു​ന്ന​ത്.പ്രാ​രം​ഭ​മാ​യി മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ ര​ണ്ട് സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സു​ക​ള്‍​ക്ക് ആ​ലു​വ​യി​ലെ വ​ര്‍​ക്കു​ഷോ​പ്പി​ല്‍നി​ന്നു കാ​ബി​ന്‍ സ​ജ്ജീ​ക​രി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ല്‍ ക്യാ​ബി​ന്‍ നി​ര്‍​മാ​ണ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ബ​സു​ക​ളി​ല്‍ കാ​ബി​നൊ​രു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.കോ​വി​ഡ് ഡ്യൂ​ട്ടി ആ​രം​ഭി​ച്ച​തോ​ടെ ത​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു

Back to top button
error: Content is protected !!