മൂവാറ്റുപുഴ

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അനധികൃത പാര്‍ക്കിംഗ് ഫീസിനെതിരെ ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വന്നതിനേതുടര്‍ന്ന് പിരിവ് നിര്‍ത്തിയിരുന്നു. ആശുപത്രിയിലേത്തുന്നവര്‍ക്ക് ഓ പി ടിക്കറ്റിനു പുറമേ പാര്‍ക്കിംഗ് ഫീസ് കൂടി നല്‍കേണ്ടിവരുന്നത് ജനദ്രോഹപരമായ സമീപനമാണെന്നും അധികാരികള്‍ വിഷയത്തില്‍ നിലപാട് പുനര്‍പരിശോധിക്കണമെന്നും ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!