മൂവാറ്റുപുഴ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

മൂവാറ്റുപുഴ: ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ജോണി മെതിപ്പാറ, വൈസ് പ്രസിഡന്റുമാരായി പി.എം. റഹിം, റിത്താമ്മ മാത്യു എന്നിവരും, ജോബി ജോസ് സെക്രട്ടറിയായും, എം.പി. നിഷാദ്, ബിന്ദു അസീസ് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും എം.എസ്. അജിത് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. വി.പി. ജിജി, റ്റി.എസ്. സന്തോഷ്, എൽ.എ. അജിത്, ബേസിൽ പൗലോസ്, വി.കെ. ഷെമീർ, സിറിൾ ജോസഫ്, റ്റി.എച്ച്. ബബിത, ലിബിമോൾ ഫിലിപ്പോസ് തുടങ്ങിയവരെ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങൾ ആയും തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ സജി ജോസഫ് അറിയിച്ചു.

ഫോട്ടോ:
മൂവാറ്റുപുഴ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജോണി മെതിപ്പാറ.

Back to top button
error: Content is protected !!