ചരമംമൂവാറ്റുപുഴ

മൂവാറ്റുപുഴ പുളിക്കീല്‍ പരേതനായ കെ.കെ. ഉതുപ്പിന്റെ ഭാര്യ നീന ജോര്‍ജ് (73) അന്തരിച്ചു.

 

മൂവാറ്റുപുഴ: ഗവ. മോഡല്‍ സ്‌കൂള്‍ റോഡ്, പുളിക്കീല്‍ പരേതനായ കെ.കെ. ഉതുപ്പിന്റെ ഭാര്യ നീന ജോര്‍ജ് (73) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത എടക്കാട്ടുവയല്‍ ചെമ്പകശ്ശേരില്‍ കുടുംബാംഗമാണ്.
മക്കള്‍ : സിബിയ ജോര്‍ജ് (എം.ഇ.എസ്. മമമ്പാട് കോളേജ്), ആന്‍ ജോസഫ് (പ്രൈമാര്‍ക്ക് ബാംഗ്ലൂര്‍), ടോബിന്‍ ജോര്‍ജ് ജോസഫ് (ഡെല്‍ ഇ.എം.സി. ബാംഗ്ലൂര്‍), ടിനു ജോര്‍ജ് (യു.എസ്.എ.)
മരുമക്കള്‍ – ജോര്‍ജ് പി.എസ്. (ദേവഗിരി കോഴിക്കോട്), സുനില്‍ ജേക്കബ് (വാള്‍മാര്‍ട്ട് ബാംഗ്ലൂര്‍), അനു തോമസ് (ബാംഗ്ലൂര്‍), ജിസ്‌മോന്‍ ജോണ്‍ (യു.എസ്.എ)

Back to top button
error: Content is protected !!
Close